You are here
Home > Movies > Aami Malayalam Movie Celebrity Response | Manju Warrier | Kamal | Sugathakumari

Aami Malayalam Movie Celebrity Response | Manju Warrier | Kamal | Sugathakumari

1 Star2 Stars3 Stars4 Stars5 Stars

Aami is a 2018 Malayalam-language Indian biographical film based on the life of renowned Indian writer Kamala Surayya. It was written and directed by Kamal

Click the below link and subscribe to our Channel for more updates on Malayalam Cinema.

Similar Articles

4 thoughts on “Aami Malayalam Movie Celebrity Response | Manju Warrier | Kamal | Sugathakumari

  1. മലയാളികളുടെ സ്വന്തം മാധവിക്കുട്ടിയെ,വിശ്വത്തിന്റെ കമലാദാസിനെ,ഉടയാട മാറുന്ന ലാഘവത്തോടെ അത്രയും സിംപോളിക്കായി,നൈസർഘീകമായി കമലാ സുരയ്യയായി തീർന്ന,
    വറ്റാത്ത പ്രണയത്തിന്റെ ഊർജ്ജമായി ജീവിതത്തെയാകെ കണ്ട സ്നേഹത്തിന്റെ നിറകുടത്തെ, മലയാളത്തിലേക്ക് വിഷ്വലൈസ് ചെയ്ത മലയാളത്തിന്റെ പ്രിയസംവിധായകൻ കമൽ സാറിനും ആമിയായി തകർത്താടിയ മഞ്ചു വാര്യർക്കും അനുമോദനങ്ങൾ…!!!👍👍👍😍😍😍

  2. Manjuchechik samam manjuchechi mathram amiyil manjuwarrier enna actresine kanane pattiyilla kamalammaye kurichu valare kurachu arivukale ullu avarude krithikal vayichum interwekal kandumulla parichayam athu vechu parayunnu manju allathe madhavikuttiammaye pakarnnadan mattoru nadiyilla

  3. നല്ലോരു ചിത്രം കണ്ടതിന്റെ സംപ്യപ്തിയിലാണ്… ആമീയായീ.. മഞ്ജുചേച്ചീക്ക് 100 /. നീതി പുലർത്താൻ പറ്റി… വിമർശിക്കുന്നവരോട് ഒന്നേ പറയാനുള്ളൂ.. നിങ്ങളാ ചിത്രം ദയവായീ ഒന്നു കാണൂ… എന്നിട്ട് പറയൂ…

Leave a Reply

Top